കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത് ഫോറം നാഷ്‌വിൽ ബെൽ ഗാർഡനിൽ ലോകഭൗമദിനം ആഘോഷിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 30,000-ത്തിലധികം പ്രവാസി മലയാളികളെത്തി

പമ്പ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 11-ന്

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണൽ കൺവെൻഷനും ഗ്ലോബൽ കൺവെൻഷൻ കിക്കോഫും മീറ്റ് ദി കാന്റിഡേറ്റും വൻ വിജയം

മഴക്കെടുതിയും വിമാനങ്ങൾ റദ്ദാക്കലും ; യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കും

ഖത്തറിലെ ഇന്ത്യൻ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് തിരക്ക് വേണ്ട ; രാ​വി​ലെ എ​ട്ട് മു​ത​ൽ 11.15 വ​രെ സമയമുണ്ട്!

ഇന്ത്യക്കാര്‍ക്കായി ഷെങ്കൻ വീസ ചട്ടങ്ങളിൽ വന്‍ അഴിച്ചുപ ണിയുമായി ഇ.യു ; ഇനി ഇടയ്ക്കിടെ വീസ എടുക്കേണ്ട

സെൻ്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

ഫ്ലോറിഡ : വട്ടാടിക്കുന്നേൽ ഡോ. ജെഫ് മാത്യു

ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ലോക് സഭാ സ്ഥാനാർഥികളിൽ ഏറ്റവും ധനികൻ

ആറ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോള്‍ & ഡെയ്സി സോറോസ് ഫെലോഷിപ്പുകള്‍

തോമസ് ചാഴികാടൻ വൻ വിജയം നേടും ; വി എൻ വാസവൻ

ലോക്‌സഭ തെരഞ്ഞെടുപ്പിനു കോട്ടയം സജ്ജം

അമിത് ഷാ കേരളത്തില്‍ ; ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി ; സഫലമാകുന്നത് 11 വര്‍ഷത്തെ കാത്തിരിപ്പ്

വോളിബാള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച

22ാം വാര്‍ഷികം ; ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൻ ഓഫറുകള്‍ പ്രഖ്യാപിച്ചു

ബോജിയുടെ കുടുംബത്തിന് കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഇന്ന് കേരളത്തില്‍ കലാശക്കൊട്ട്; പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ; 48 മണിക്കൂര്‍ ഡ്രൈ ഡേ

നര്‍ത്തന ഡാൻസ് സ്കൂള്‍ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച

അമേരിക്ക

കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത് ഫോറം നാഷ്‌വിൽ ബെൽ ഗാർഡനിൽ ലോകഭൗമദിനം ആഘോഷിച്ചു

0
നാഷ്‌വിൽ : കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) - ന്റെ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ2സ്കൈ (Sea2sky) പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട് നാഷ്‌വിൽ ബെൽവ്യൂവിലുള്ള കമ്മ്യൂണിറ്റി ഗാർഡനായ...

പമ്പ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 11-ന്

0
ഫിലാഡല്‍ഫിയ : പമ്പ മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമവും, 2024-ലെ പ്രവര്‍ത്തനോത്ഘാടനവും, മാതൃദിനാഘോഷവും സംയുക്തമായി മെയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5-മണിക്ക് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (9726 Bustleton...

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണൽ കൺവെൻഷനും ഗ്ലോബൽ കൺവെൻഷൻ കിക്കോഫും മീറ്റ് ദി കാന്റിഡേറ്റും വൻ വിജയം

0
ഫിലാഡൽഫിയ : ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ റീജിയണൽ കൺവെൻഷനും ഫോമാ ഗ്ലോബൽ കൺവെൻഷൻ കിക്കോഫും, മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയും ഏപ്രിൽ 20 ശനിയാഴ്ച വൈകിട്ട് 5:30 ന് ഫിലാഡഡൽഫിയ...

സെൻ്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

0
വാഷിംഗ്‌ടൺ, ഡി. സി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്കോഫ് ഏപ്രിൽ 21 ഞായറാഴ്ച സെൻ്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ...

ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ലോക് സഭാ സ്ഥാനാർഥികളിൽ ഏറ്റവും ധനികൻ

0
ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും സമ്പന്നൻ ഇന്ത്യൻ അമേരിക്കൻ ഡോക്ടർ പെമ്മസാനി ചന്ദ്രശേഖർ ആയിരിക്കും. 5,705 കോടി രൂപയാണ് ആന്ധ്ര പ്രദേശിലെ ഗുണ്ടുർ നിയോജക മണ്ഡലത്തിലെ തെലുഗു ദേശം പാർട്ടി സ്ഥാനാർഥിയുടെ...

ആറ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോള്‍ & ഡെയ്സി സോറോസ് ഫെലോഷിപ്പുകള്‍

0
ന്യൂയോര്‍ക്ക് : ഇമ്മിഗ്രന്റ്‌സിനു വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്‌കൂള്‍ പ്രോഗ്രാമായ പോള്‍ & ഡെയ്സി സോറോസ് ഫെലോഷിപ്പിന്റെ 2024-ലെ 30 വിജയികളില്‍ ആറ് ഇന്ത്യന്‍ അമേരിക്കക്കാരും ഉള്‍പ്പെടുന്നു. ആയുഷ്...

നര്‍ത്തന ഡാൻസ് സ്കൂള്‍ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച

0
ഡാളസ് : നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്‍ററില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ നടക്കും. നോർത്ത് ടെക്സസിലെ വിവിധ നഗരങ്ങളിലെ ഇന്ത്യൻ വംശജരായ കുട്ടികള്‍ക്ക് പരിശീലനം നടത്തി...

പി.സി.ഐ.സി കോണ്‍ഫറന്‍സ് ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0
പെന്തിക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ പ്രഥമ കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ വച്ച് നടത്തപ്പെടുന്നതിന്റെ ക്രമീ കരണങ്ങൾ അവസാന ഘട്ടത്തിലേക്ക്. 10 പ്രൊവിൻസും മൂന്ന് ഫെഡറൽ ടെറിട്ടറിയുമുള്ള കാനഡ എന്ന വലിയ...

കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനോത്സവം ചരിത്ര സംഭവമായി

0
വാഷിംഗ്ടൺ ഡിസി : കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ്...

ഇന്ത്യ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 30,000-ത്തിലധികം പ്രവാസി മലയാളികളെത്തി

0
തിരുവനന്തപുരം : ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 30,000-ലധികം മലയാളികൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെത്തി, അവരിൽ ചിലരാകട്ടേ ചാർട്ടേഡ് വിമാനങ്ങളിലാണ് എത്തിയത്....

തോമസ് ചാഴികാടൻ വൻ വിജയം നേടും ; വി എൻ വാസവൻ

0
ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം പാർലമെൻ്റ്" മണ്‌ഡലത്തില്‍ സിറ്റിംഗ് എം.പിയായ തോമസ് ചാഴികാടൻ വൻ വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ… കേരളത്തിലെ 20സീറ്റ്‌ കളിലും എല്‍ ഡി എഫ് ന് വിജയപ്രതീക്ഷ...

ലോക്‌സഭ തെരഞ്ഞെടുപ്പിനു കോട്ടയം സജ്ജം

0
കോട്ടയം : ഏപ്രില്‍ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലം സജ്ജമെന്നു ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി...

അമിത് ഷാ കേരളത്തില്‍ ; ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

0
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്. കൊച്ചിയിലെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ...

നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി ; സഫലമാകുന്നത് 11 വര്‍ഷത്തെ കാത്തിരിപ്പ്

0
കൊച്ചി : വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ കാണാന്‍ മാതാവ് പ്രേമകുമാരിക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സന്‍ആയിലെ ജയിലില്‍ എത്താനാണ് ജയില്‍ അധികൃതര്‍ നിര്‍ദേശം. ഇതോടെ 11...

ഇന്ന് കേരളത്തില്‍ കലാശക്കൊട്ട്; പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ; 48 മണിക്കൂര്‍ ഡ്രൈ ഡേ

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണം. കലാശക്കൊട്ടിനുള്ള സ്ഥലങ്ങള്‍ തെര. കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ശബ്ദ പ്രചാരണം അനുവദനീയമായ അവസാന 48 മണിക്കൂറില്‍...

ഇടതു മുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

0
കൊച്ചി : ഇടതു മുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തില്‍ സഭയെ സഹായിച്ചവരെ തിരികെ സഹായിക്കാനും കരുതുവാനും ഉത്തരവാദിത്തമുണ്ടെന്ന് ജോസഫ് ഗ്രിഗോറിയോസ് മെത്രോപൊലീത്ത സർക്കുലറില്‍ വ്യക്തമാക്കി. യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കുമെന്ന്...

അനില്‍ ആന്റണിക്ക് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌

0
തിരുവല്ല : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനില്‍ കെ. ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ചിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സ്വീകരണം നല്‍കി. അനില്‍ ആന്റണിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് സഭാ നേതൃത്വം...

ഗൂഗിള്‍ വാലറ്റ് ആപ്പ് ഇന്ത്യയില്‍ എത്തി ; ഗൂഗിള്‍ പേയെക്കാള്‍ കേമൻ ! നേട്ടങ്ങള്‍ അ‌നവധി

0
ഒരു പഴ്സില്‍ സൂക്ഷിച്ചിരിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പോലുള്ളവ സുരക്ഷിതമായി ഫോണില്‍ സൂക്ഷിക്കാനും അ‌തുപയോഗിച്ച്‌ വളരെ എളുപ്പത്തിലും സുരക്ഷിതമായും പേയ്മെന്റുകള്‍ നടത്താനും സാധിക്കുന്ന ഒരു ആപ്പ് ഉപയോഗിക്കാൻ താല്‍പര്യമുണ്ടോ, എങ്കില്‍ നേരേ പ്ലേ...

യൂറോപ്പ്

ഇന്ത്യക്കാര്‍ക്കായി ഷെങ്കൻ വീസ ചട്ടങ്ങളിൽ വന്‍ അഴിച്ചുപ ണിയുമായി ഇ.യു ; ഇനി ഇടയ്ക്കിടെ വീസ എടുക്കേണ്ട

0
ഷെങ്കന്‍ വീസ നിയമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇതോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വീസകള്‍ ലഭിക്കും. ഇതിനുള്ള നിബന്ധനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയും...

ആശങ്ക ഒഴിയാതെ യുകെയിലെ കെയർ മേഖല ; ജോലി തട്ടിപ്പ് കേസുകളിൽ പത്തിരട്ടി വർധനയെന്ന് കണക്കുകൾ

0
കെയര്‍ മേഖലയിലെ തൊഴില്‍ ചൂഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുന്നതിന് ചുമതലയുള്ള ഏജന്‍സി പറയുന്നത് അന്വേഷണങ്ങളുടെ എണ്ണം പത്തിരട്ടിയോളം വര്‍ദ്ധിച്ചു എന്നാണ്. ജി ബി ന്യൂസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2023 -ല്‍...

യുകെയിൽ ഇ-വീസകള്‍ പ്രാബല്യത്തിൽ ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാകും

0
ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി ഇ-വീസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വീസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വീസയിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണ് പദ്ധതി. ബയോമെട്രിക്...

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിള്‍ ക്വിസ് മത്സരം; പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ

0
ബർമിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച അവസാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവർ ഉടൻതന്നെ...

സ്‌കോട്ട്‌ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

0
ലണ്ടന്‍ : സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെര്‍ത്ത്‌ഷെയറിലുള്ള ലിന്‍ ഓഫ്...

യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR...

0
ലണ്ടൻ : ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ...

ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി ‘മിഷൻ 2024′ ഇലക്ഷൻ കമ്മിറ്റി’...

0
ലണ്ടൻ : ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളിൽ പ്രഥമ...

യു. കെ. യിലെ ക്നാനായ കുടുംബങ്ങൾ നാളെ ആവേശത്തോടെ ബർമിംങ്ഹാമിലേക്ക്

0
യു. കെ. യിലെ ക്നാനായ കുടുംബങ്ങൾ നാളെ ആവേശത്തോടെ ബർമിംങ്ഹാമിലേക്ക് ഏപ്രിൽ 20 ശനിയാഴ്ച  ക്നാനായ കാത്തലിക് മിഷൻ യു.കെ യുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് - 24 "...

അന്താരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യുകെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കാന്‍ കാരണം മലയാളി ; സ്വര്‍ണ്ണ മെഡല്‍ നേടിയത് ഗ്ലാസ്‌ഗോ...

0
ഗ്ലാസ്ഗോ : ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. അതും വിജയം നേടിയത് മലയാളിയുടെ കൈക്കരുത്താലാണെന്നത് മലയാളികള്‍ക്കും അഭിമാനമായി മാറുകയാണ്. മത്സരത്തില്‍ ഒന്നാം...

ഓഷിയാന

സിഡ്‌നിയിൽ തരംഗമായി നാദം ഗോസ്‌ഫോർഡിന്റെ ചെണ്ടമേളം

0
2019 കാലയളവിൽ ആണ് സിഡ്‌നിയിലെ ഗോസ്‌ഫോർഡ് ഉള്ള കുറച്ചു മലയാളികൾ ചേർന്ന് ചെണ്ട പഠിക്കാം എന്ന് തീരുമാനിക്കുന്നത്. ആദ്യം നാട്ടിൽ നിന്നും ഏതെങ്കിലും ആശാന്മാരെ ഓസ്‌ട്രേലിയയിൽ എത്തിച്ചു പഠിക്കാം എന്ന് തിരുമാനിച്ചു. എന്നാൽ...

ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കം

0
ബ്രിസ്‌ബെന്‍ : ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കമായി. ‘ഗോസ്റ്റ് പാരഡെയ്‌സ്’ എന്ന വെബ്‌സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ്.കെ.മാത്യു ആണ്. ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍...

ഓസ്ട്രേലിയ ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ ഗ്രാൻഡ് ഈസ്റ്റർ–വിഷുദിനാഘോഷം

0
ജീലോങ്ങ് : ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ നടത്തിയ ഗ്രാൻഡ് ഈസ്റ്റർ വിഷുദിനാഘോഷം 2024 ഏപ്രിൽ 14ന് ജീലോങ്ങ് വെസ്റ്റ് ടൗൺ ഹാളിൽ വെച്ച് ആഘോഷമായി കൊണ്ടാടി. അതിഗംഭീരമായ കലാപരിപാടികൾ ഉണ്ടായിരുന്നതോടൊപ്പം ഫാദർ...

വിഷു ആഘോഷിച്ച് സേവനം ഓസ്‌ട്രേലിയ

0
പെർത്ത് : ശിവഗിരി ഗുരുധർമ്മപ്രചാരസഭയുടെ അംഗീകാരത്തോടെ പെർത്ത്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം ഓസ്‌ട്രേലിയ യൂണിറ്റ് നമ്പർ 2134 വിഷു ആഘോഷം കാന്നിങ്ടണിൽ പൂർവാധികം ഗംഭീരമായി ആഘോഷിച്ചു. ആഡംബരങ്ങളും ആർഭാടങ്ങളും ഒഴിവാക്കി ലളിതമായിയിട്ടാണ് ആഘോഷം...

സെഹിയോന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പുതിയ ഓഫീസ് മെല്‍ബണില്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു

0
മെല്‍ബണ്‍ : പതിനഞ്ചു വര്‍ഷമായി അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പുതിയ ഓഫീസ് മെല്‍ബണിലെ ക്രെയ്ഗിബേണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശനിയാഴ്ച്ച രാവിലെ നടന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍...

ഗൾഫ്

മഴക്കെടുതിയും വിമാനങ്ങൾ റദ്ദാക്കലും ; യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കും

0
കഴിഞ്ഞദിവസം പെയ്ത റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപോർട്ട്. ഇൗ മാസം 16 മുതൽ 18...

ഖത്തറിലെ ഇന്ത്യൻ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് തിരക്ക് വേണ്ട ; രാ​വി​ലെ എ​ട്ട് മു​ത​ൽ 11.15 വ​രെ സമയമുണ്ട്!

0
പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ, പി.​സി.​സി, അ​റ്റ​സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ എ​ട്ടു​മ​ണി​ക്കു​ത​ന്നെ എ​ല്ലാ​വ​രും എ​ത്തി​ച്ചേ​ർ​ന്ന് തി​ര​ക്കു കൂ​ട്ടേ​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. രാ​വി​ലെ എ​ട്ടു മു​ത​ൽ 11.15വ​രെ എം​ബ​സി​യി​ൽ കോ​ൺ​സു​ലാ​ർ സ​ർ​വി​സു​ക​ൾ...

വോളിബാള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച

0
കുവൈത്ത് സിറ്റി : ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്തും (അജ്പാക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെ.എസ്.എ.സി) സംയുക്തമായി വോളിബാള്‍ ടൂർണമെന്റ് സംഘടിപ്പിച്ചു. ഏപ്രില്‍ 26ന് അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ...

22ാം വാര്‍ഷികം ; ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൻ ഓഫറുകള്‍ പ്രഖ്യാപിച്ചു

0
കുവൈത്ത് സിറ്റി : മേഖലയിലെ മുൻനിര റീട്ടെയില്‍ ബ്രാൻഡായ ലുലു ഹൈപ്പർമാർക്കറ്റില്‍ 22ാം വാർഷിക ഭാഗമായി വൻ ഓഫറുകള്‍ പ്രഖ്യാപിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള ഇനങ്ങള്‍ക്ക് 70 ശതമാനം വരെയാണ് കിഴിവ്. ഏപ്രില്‍ 24...

ബോജിയുടെ കുടുംബത്തിന് കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

0
ബഹറിൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിനിന്‍റെ ജില്ലാ കമ്മിറ്റി അംഗവും ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്‍റും കെപിഎ ക്രിക്കറ്റ് ക്ലബായ കെപിഎ ടസ്കേഴ്സിന്‍റെ വൈസ് ക്യാപ്റ്റനുമായിരുന്ന ബോജി രാജന്‍റെ അകാല നിര്യാണത്തില്‍...

നിര്യാതരായി

ഫ്ലോറിഡ : വട്ടാടിക്കുന്നേൽ ഡോ. ജെഫ് മാത്യു

0
ഫ്ലോറിഡ : ഡോ. ജെഫ് മാത്യു വട്ടാടിക്കുന്നേൽ, 45, ഫ്‌ലോറിഡയിൽ അന്തരിച്ചു. 2000-ൽ കാലിഫോർണിയയിലെ സാനോസെയിൽ നടന്ന അവിഭക്ത ഫൊക്കാന കൺവെൻഷൻ (യൂത്ത് വിംഗ്) പ്രസിഡൻ്റായിരുന്നു. അദ്ദേഹത്തിൻ്റെ മാതാപിതാക്കളും...

യു.കെ: അജോ വി ജോസഫ് (അജോ സ്റ്റുഡിയോ ഉഴവൂര്‍ ) | Live Wake Service Available

0
യു.കെ: വെയ്ല്‍സിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ ന്യൂടൗണില്‍ കഴിഞ്ഞാഴ്ച്ച വിട പറഞ്ഞ് പോയ ഉഴവൂര്‍ സ്വദേശി അജോ വി ജോസഫിന് ഞായറാഴ്ച്ച (21.04.2024) മലയാളി സമൂഹം വിട ചൊല്ലും. ഞായറഴ്ച്ച ഒരു മണി...

ന്യൂജേഴ്സി : മാരേട്ട് പാറക്കടവിൽ സൂസൻ ഫിലിപ്പ്

0
ന്യൂജെഴ്സി : മാരേട്ട് പാറക്കടവിൽ പരേതനായ പി പി നൈനാൻ്റെ പുത്രിയും വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ ഭാര്യ സൂസൻ ഫിലിപ്പ് (81) ന്യൂജെഴ്സിയിൽ നിര്യാതയായി. സംസ്കാരം പിന്നീട്.

ചിക്കാഗോ: തോമസ് അബ്രഹാം കണ്ണംകുളം | Live Wake & Funeral Telecast Available

0
ചിക്കാഗോ: തോമസ് അബ്രഹാം കണ്ണംകുളം (80) ചിക്കാഗോയിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 10 മണിക്ക് സീറോ മലബാർ കത്തീഡ്രലിൽ. Thomas Abraham Kannamkulam (80), who is the beloved...

ഡാളസ്/സൗത്ത്പാമ്പാടി : വാർമലവട്ടശേരിൽ ലില്ലിയമ്മ ജോർജ്

0
ഡാളസ്/സൗത്ത്പാമ്പാടി : വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു.പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്. മക്കൾ : ലൈല തോംസൺ(ഫ്ലോറിഡ), ഷൈല, ജോസഫ് മരിയൻ ജോർജ് (മുൻ...

Classifieds

Greetings

Live Events